കളത്തുകടവ്: സി.അൽഫോൻസാ എൽ.പി സ്കൂളിന്റെ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച 4 ലക്ഷം ഉപയോഗിച്ചാണ് പാചകപ്പുരനിർമ്മാണം നടത്തിയത്. ക്ഷണം സ്വീകരിച്ചെത്തിയ വിശിഷ്ട അതിഥികൾ ,വിദ്യാർത്ഥികൾ, മാതാപിതാക്കൾ, കളത്തുകടവ് നിവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments