പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് പാസ്സായ പഠന, പാഠനേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ഒരു കുട്ടിക്ക് അയ്യപ്പസേവാ സംഘം പൂഞ്ഞാർ ശാഖ യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നൽകി വരുന്ന അവാർഡ് 10000/- രൂപയും, മെമെന്റൊയും സ്വാതന്ത്ര്യദിന പരിപാടിയിൽ വച്ച് സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജാ കുമാരി മാളവിക പ്രസാദിന് കൈമാറി. ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, പ്രിൻസിപ്പൽ ജയശ്രീ ആർ, ജോസിറ്റ് ജോൺ, രാജേഷ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments