Latest News
Loading...

പ്രബന്ധാവതരണത്തിനുള്ള അവാർഡ് ലിയ സച്ചിന്



വിദ്യാരംഗം കലാസാഹിത്യവേദി പാലാ ഉപജില്ല സാഹിത്യ ശില്പശാലയിൽ മികച്ച പ്രബന്ധാവതരണത്തിനുള്ള അവാർഡ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ലെ കുമാരി ലിയ സച്ചിൻ കരസ്ഥമാക്കി. മികച്ച പരിശീലകരായി ഈ സ്കൂളിലെ അദ്ധ്യാപകരായ സച്ചിൻ ഫിലിപ്പും സി. ഷിനി തോമസും തെരത്തെടുക്കപ്പെട്ടു. 




മികച്ച സ്കൂളിനുള്ള ഓവറോൾ അവാർഡും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS നു ലഭിച്ചു. പൈക ലിറ്റിൽ ഫ്ലവർ LP സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ വിതരണം ചെയ്തു. വിദ്യാരംഗം പാലാ ഉപജില്ലാ കൺവീനർ ജിസ് കടപ്പൂർ പരിപാടികൾക്ക് നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments