Latest News
Loading...

സ്വാതന്ത്യദിനം ആചരിച്ചു



ഭാരതത്തിൻ്റെ സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ ജോസ് ഇളംതുരുത്തി അനീഷ് കീച്ചേരി  റ്റോമി വാളി പ്ളാക്കൽ കെ. എം മാത്യു പതിയിൽ ജിമ്മി ജോസഫ് മാത്യു കോലോത്ത് ജോയി കണപ്പള്ളിൽ വിലാഷ് ചാലക്കുന്നത്ത്  തങ്കച്ചൻ മാങ്കുഴയ്ക്കൽ  രാജു  നരിക്കുഴിയിൽ തുടങ്ങിയവർ പങ്കെടുത്തു.





.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments