Latest News
Loading...

ആഞ്ഞിലിമരം ഒടിഞ്ഞു വീണ് നാശനഷ്ടം



പാലാ കവീക്കുന്നിൽ ആഞ്ഞിലിമരം ഒടിഞ്ഞു വീണ് വൻ നാശനഷ്ടം. കവീക്കുന്ന് പള്ളിവക സ്ഥലത്ത് നിന്ന വൻ ആഞ്ഞിലിമരം രാവിലെത്ത കാറ്റിൽ ഒടിഞ്ഞു വീണു .രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി ലൈനുകളും കേബിൾ റ്റിവി കേബിളുകളും മുഴുവൻ പൊട്ടി വിണു .വൈദ്യുതി ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ് .ഗതാഗതവും സ്തംഭിച്ചു.




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments