Latest News
Loading...

ജെയ്‌സൺ പി മാനുൽ പുളിക്കീൽ, നിര്യാതനായി.




രാമപുരത്തു നിന്നും കാസർഗോഡ് മലബാർ ഏരിയയായിലെ ആദ്യകാല കുടിയേറ്റ കർഷകരിലൊരാളായ പരേതനായ പുളിക്കീൽ മാനുൽ ചാക്കോയുടെ മകൻ ജെയ്‌സൺ പി മാനുൽ (54) പുളിക്കീൽ നിര്യാതനായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 




ഭൗതികശരീരം ചൊവ്വാഴ്ച്ച (13.08.2024) വൈകുന്നേരം 4.30 ന് കാസർഗോഡ് പുങ്ങംചാലുള്ള പരേതൻറെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്‌കാരം 14.08.2024 ബുധനാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം നാട്ടക്കൽ സെൻറ്. ഫ്രാൻസിസ് അസ്സിസി ചർച്ച് സെമിത്തേരിയിൽ. മാതാവ് : അച്ചാമ്മ മാനുൽ, ഭാര്യ ഷൈനി ജെയ്സൺ, മക്കൾ : അലീന ജെയ്സൺ, അലൻ ജെയ്സൺ , അലീഷ ജെയ്സൺ. പരേതൻ പാലാ രാമപുരം പുളിക്കീൽ കുടുംബാഗമാണ്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments