പാലാക്കാട് കല്ലക്കുളം സിറിയക് മാത്യു (രാജു -71) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ നാളെ (24-8-2024,ശനി) രാവിലെ 9:30 നു സ്വവസതിയിൽ ആരംഭിച്ച് കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളികുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്.
ഭാര്യ: തങ്കമ്മ സിറിയക് (മണിമല കരിപ്പാൽ കുടുംബാഗം)
മക്കൾ: നിമ്മി (യുകെ), റാണി (യുകെ ), റോഷൻ (കാനഡ)
മരുമക്കൾ: റോബിൻസ് സണ്ണി കളപ്പുരക്കൽ, കോടിക്കുളം (യുകെ), ആൻ മേരി ജെയിംസ് ആയത്തുപാടത്ത്, നെയ്യശ്ശേരി (കാനഡ)
കൊച്ചുമക്കൾ: അലോന, ആമി
സഹോദരങ്ങൾ: ലേറ്റ് ജോമി, ജോഷി, ഏമി തേക്കുംകാട്ടിൽ (ഇളംതോട്ടം).
NB: മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments