അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ. പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം പുതുമയാർന്ന പരിപാടികളോടെ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ റവ.ഫാ ജോർജ്ജ് കിഴക്കേ അരഞ്ഞാണിയിൽ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് മിനിമോൾ തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. PTA പ്രസിഡന്റ് ബിനു ജോസഫ് ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ ഫ്ലാഷ് മോബ് ഉൾപ്പടെ നിരവധി പരിപാടികൾ നടത്തപ്പെട്ടു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments