കൊഴുവനാൽ പന്തലാനിയ്ക്കൽ പി റ്റി കുര്യൻ്റെ ഭാര്യ റോസമ്മ നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 സ്വഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
പരേത ചെങ്ങളം കുറ്റിയ്ക്കാട്ട് കുടുംബാഗമാണ്.
മക്കൾ: ജസ്റ്റിൻ (മാന്ദാമംഗലം, തൃശൂർ), ജിൻസി ( സെന്റ് ഡൊമിനിക് എച്ച് എസ് എസ് കാഞ്ഞിരപ്പള്ളി), ജിമ്മി (കൊഴുവനാൽ)
മരുമക്കൾ: ബീന താഴത്തിക്കുന്നേൽ, കുടക്കച്ചിറ, റെജി തുരുത്തിയിൽ കാളകെട്ടി ( മാനേജർ, മിനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പിണ്ണാക്കനാട് ) , അനുറാണി ചോക്കാട്ട് , പ്രവിത്താനം (സി എം എസ്, എച്ച് എസ് എസ് , മേലുകാവ് )
മൃതേദേഹം വ്യാഴം 4 PM ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments