കുന്നോന്നി സെൻ്റ് ജോസഫ് പള്ളി SMYMൻ്റെ നേതൃത്വത്തിൽ ഇറക്കിയ ഇടവക ഡയറക്ടറിയുടെ പ്രകാശനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.വികാരി ഫാ മാത്യു പീടികയിൽ, എസ് എം വൈ എം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.കുന്നോന്നി ഇടവകയുടെ ചരിത്രം, കുടുംബങ്ങൾ,പ്രധാന വിവരങ്ങൾ അടങ്ങുന്നതാണ് ഡയറക്ടറി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments