കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പിണ്ണാക്കനാട് ടൗണിൽ ഉമ്മൻ ചാണ്ടി അനുസ്മരണയും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിൽ നേതൃത്വം നൽകി.
വർക്കി സ്കറിയ പൊട്ടംകുളം , ബിനോ മുളങ്ങാശ്ശേരി, ജോയി പാതാഴ, ജോസുകുട്ടി കോക്കാട്ട്, ജോജോ ഒട്ടലാങ്കൽ , ജോമോൻ മണ്ണൂർ, ജയ്മോൻ മംഗലത്ത്, ആൻ്റോച്ചൻ പാലക്കീൽ, ജിമ്മി പരവരാകത്ത്, പോൾ വെട്ടുവയലിൽ, ബിജി കാലായിൽ ,ബിനോയി ചന്ദ്രൻകുന്നേൽ, തോമസ് കൊണ്ടൂർ,എമ്മാനുവേൽ പുളിമൂട്ടിൽ, കുട്ടിച്ചൻ തടിക്കൽ, സുരേഷ് കുതിരക്കളത്തിൽ, സിജോ തുരുത്തിയിൽ, ജോസ് കാക്കാനിയിൽ, സോമൻ പ്ലാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments