Latest News
Loading...

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി




കുറവിലങ്ങാട് : കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് അനുസ്മരണ സമ്മേളം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അധ്യക്ഷത വഹിച്ചു. എം.എൻ മോഹനൻ, ഷാജി പുതിയിടം, സിബി ഓലിക്കൽ, റോയി കരോട്ട്, ബെർട്ട് പഞ്ഞാക്കിയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, 




രമണൻ, ജോണി തെക്കേമണവത്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അജോ അറക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിസിലി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, അനിൽ കുമാർ കാരയ്ക്കൽ, കാളികാവ് ശശികുമാർ, പി.ജി തങ്കപ്പൻ, ടോമി ചിറ്റക്കോടം, ടോമി പൂവക്കോട്ട്, ബെന്നി പൂയപ്പടം, പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, വാർഡ് മെമ്പർമാരായ ബേബി തൊണ്ടാംകുഴി, ലതികാ സാജു, ജോയിസ് അലക്സ് എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments