Latest News
Loading...

കെ ദാമോദരൻ അനുസ്മരണം നടത്തി



പൂഞ്ഞാർ ശ്രീ അവിട്ടംതിരുന്നാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കെ ദാമോദരൻ അനുസ്മരണം നടത്തി . ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ വെച്ചൂച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോക്ടർ  റോയി തോമസ് ഉദ്ഘാടനം ചെയ്തു 





യോഗത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ട് ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സംസാരിച്ചു.  അനുസ്മരണ പ്രഭാഷണം CPim പുഞ്ഞാർ ഏരിയ കമ്മറ്റി അംഗം രമേഷ് ബി വെട്ടിമറ്റം,, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാർ കെ കെ, കേരള സ്റ്റേറ്റ് പെൻഷൻ ബ്ലോക്ക് സെക്രട്ടറി ബാബുരാജ് , സിപിഐഎം പൂഞ്ഞാർ ലോക്കൽ കമ്മിറ്റി അംഗം സി .ജി സുരേഷ്, കേരള സ്റ്റേറ്റ് പെൻഷൻ യൂണിയൻ പനച്ചികപ്പാറ സെക്രട്ടറി അബ്ദുൾ റസാഖ് , 





പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ യൂണിറ്റ് സെക്രട്ടറി എം കെ ഷാജി  , എടിഎം ലൈബ്രറി ജോയിൻ സെക്രട്ടറി പി കെ ഷിബുകുമാർ,  എടിഎം ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ പിജി പ്രമോദ് കുമാർ, ഡി വിലാസിനി അമ്മ, ലൈബ്രേറിയൻ ഷൈനി പ്രദീപ് ,നന്ദി അർപ്പിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments