Latest News
Loading...

സ്കൂൾ പാർലമെൻ്റ് സ്ഥാനാരോഹണം ചടങ്ങും സത്യപ്രതിജ്ഞ യും



സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് അരുവിത്തുറ സ്കൂൾ പാർലമെൻ്റ് സ്ഥാനാരോഹണം ചടങ്ങും സത്യപ്രതിജ്ഞ യും ശ്രദ്ധേയമായി . റിട്ട്. DIG T.J Jacob വിശിഷ്ടാതിഥിയായി എത്തിയ ചടങ്ങിൽ മാർച്പസ്റ് ചെയ്ത് എത്തിയ ക്ലാസ് റിപ്രസൻ്റ്റീവ്സ്,ക്ലബ് അസോസിയേറ്റ്സ്, ഹൗസ് ക്യാപ്റ്റൻസി,ഹെഡ് ബോയ് ഹെഡ് ഗേൾ,കുട്ടികളിൽ ആവേശം ഉണർത്തി.സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വർണ്ണാഭമായ ചടങ്ങിൽ തെര്ഞെടുക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾക്കും പങ്കെടുക്കാൻ സദിച്ചെത്ത് വേറിട്ട അനുഭവമായി. 



നിറഞ്ഞ കൈയടികളോടെ ആണ് കുട്ടികൾ അവരുടെ ലീഡേഴ്‌സിനെ സ്വാഗതം ചെയ്തത്.
സ്കൂൾ പ്രിൻസിപ്പാൾ റിവ്.സ്റ്.സൗമ്യ ഫ്‌.സി.സി പ്രതിങ്ങവതകം ചൊല്ലി കൊടുത്തു.T.J Jacob sir,സി സൗമ്യ എന്നിവർ ചേർന്ന് ലീഡേഴ്‌സിന് ബാഡ്ജ് നൽകി. മുഖ്യപ്രഭാഷണം മദ്ധ്യേ ജേക്കബ് സർ തൻ്റെ അവധ്യോഗിക ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികൾ അൽഭുതത്തോടും ആദരവോടും കൂടിയാണ് കാതോർത്ത്.
ഹെഡ് ബോയ്,ഹെഡ് ഗേൾ,സ്ഥാനത്തേക്കുള്ള വശിയേറിയപ്പറേറ്റത്തിൽ മാസ്റ്റർ റിച്ചാർഡ് ജോൺ സി X A ,മിസ്സ് അൺമറിയ സജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 





ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ടിംഗ് സമര്ഥയം പുതുമ നിറഞ്ഞതും കുട്ടികളിൽ ആവേശമുണർത്തിനതും ആയിരുന്നു. ജനാധിപത്യത്തെ കുറിച്ചും നിയമസഭ,ലോക്സഭ തെരഞ്ഞെടുപ്പിന് രീതികളെകുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഇത് സഹായകമായി ചെയ്ഫ് ഇലക്ഷൻ ഗവർണർ  റോസ്മി ജോസിൻ്റെ നേതൃത്വത്തിൽ മിസ്സ് ദിലിയ സബ് ,മിസ്സ് ജോൾസ്ന ജോസ് എന്നീ അദ്ധ്യാപകരുടെ സഹകരണത്തോടെയാണ് ഇലക്ഷൻ ക്രമീകരണങ്ങൾ നടത്തിയത്. 2024-2025 അധ്യയനവർഷത്തിൽ വേത്രേസ്തവും നൂനത്വും  കർമ പരിപാടികളാണ്  പ്രിൻസിപ്പാൾ രേവ്.സ്ട്.സൗമ്യ ഫ്‌.സി.സി,അഡ്മിനിസ്ട്രേറ്റർ റവ്.സി റോസ്‌ലറ്റെ co-ordinator സോണൽ എന്നിവരുടെ കാര്യക്ഷമമായ നേതൃത്വത്തിൽ നടപ്പാകിയത് .പുതിയ സ്കൂൾ പാർലമെൻ്റ് പി.ട്.ഈ അഭിനതനങ്ങൾ നേർന്നു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments