Latest News
Loading...

തുറക്കുന്ന ദിവസം തന്നെ സ്‌കൂളുകള്‍ക്ക് അവധി




പ്രവേശനോല്‍സവം നടക്കുന്ന നാളെ തിങ്കളാഴ്ച ഏതാനും സ്‌കൂളുകള്‍ക്ക് അവധി. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വേളൂര്‍  സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്., കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി. എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ്.  എന്നീ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. 




.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments