പ്ലാശനാൽ :- ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി -82) നിര്യാതനായി. സംസ്കാരം നാളെ( ശനി) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ചു പ്ലാശനാൽ സെന്റ്. മേരീസ് പള്ളിയിൽ. ഭാര്യ എൽസി ജേക്കബ് തീക്കോയി വേലത്തുശ്ശേരി മണ്ണൂർ കുടുംബാഗം. മക്കൾ- ബീനു ബോബി,സാജു ജേക്കബ് മരുമക്കൾ-ബോബി എബ്രഹാം,ഷീജ സാജു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments