Latest News
Loading...

ളാലം ഗവ. എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .




ളാലം ഗവ. എൽ പി എസിൽ പരിസ്ഥിതി ദിനാഘോഷം നടന്നു . ''നമ്മുടെ നാടിൻ്റെ നന്മ നല്ല നാളേക്കും ''  എന്ന മുദ്രാവാക്യം ഉയർത്തി സ്കൂളിൻ്റെ മുൻപിലുള്ള നാടൻ മാവിൻ്റെ തൈകൾ നട്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുനിത റ്റി കെ ഉദ്ഘാടനം ചെയ്തു . 



പ്രകൃതി നടത്തം , ഫലവൃക്ഷ തൈകൾ നടീൽ എന്നീ വ്യത്യസ്ത പ്രവർത്തനങ്ങളും നടന്നു. ലോക പരിസ്ഥിതി ദിന മുദ്രാവാക്യം ആയ Generation restoration എന്ന മുദ്രാവാക്യം കുട്ടികളിലേക്കെത്താൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും എന്ന് എസ് ആർ ജി കൺവീനർ സോബിന സെബാസ്റ്റ്യൻ അറിയിച്ചു .







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments