Latest News
Loading...

കേരള കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു



പാലാ താലൂക്ക് ഹോസ്പിറ്റലിലെ ഓക്സിജൻ പ്ലാൻറ് ജീവനക്കാർ ഇല്ല എന്ന കാരണത്താൽ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനെതിരെ കേരള കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം  കമ്മിറ്റി പ്രതിഷേധിച്ചു .താലൂക്ക്  ഹോസ്പിറ്റലിൽ രോഗികളുമായി വരുന്ന വാഹനങ്ങളുടെ ഉടമസ്ഥരെയും ഡ്രൈവറെയും  പാർക്കിങ്ങിലെ  ജീവനക്കാർ  മോശമായി   പെരുമാറുന്നതിനെതിരെയും നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി അപലപിച്ചു.




നിയോ . പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻറ് സാജൻ ആലക്കളം ഉദ്ഘാടനം ചെയ്തു . മനോജ് മാഞ്ചേരി, വേണു വേങ്ങയ്ക്കൽ  ,മനോജ് പുളിക്കൽ ,ജിജോ മൂഴിയിൽ,സജോഷ് തോമസ്,സുധീഷ് പഴനിലത്ത് ,ഗണേഷ് പടിഞ്ഞാറയിൽ ,സതീഷ് ബാബു ,മനോജ് കെ കെ, ഷാജി.എൻ.പി ,വേണുഗോപാൽ ,സജികുമാർ ,സുരേഷ് ,തോമസ് ,  സജിനി എം വി തുടങ്ങിയവർ പങ്കെടുത്തു







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments