Latest News
Loading...

പരിസ്ഥിതി വിളംബര യാത്ര ശ്രദ്ധയമായി




വരു പ്രകൃതിയിലേക്ക് - പ്രകൃതിക്കായി കൈകോർക്കാം എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ വൃക്ഷ തൈകളുമായി നടത്തിയ പരിസ്ഥിതി വിളംബര യാത്ര ശ്രദ്ധേയമായി. തിടനാട് പോലിസ് സ്റ്റേഷനിൽ എത്തിയ യാത്ര യിൽ വിദ്യാർത്ഥികളിൽ നിന്നും എഎസ്ഐ റ്റോജൻ എം ജോസ് സിനിമോൾ എന്നിവർ വൃഷ തൈ ഏറ്റ് വാങ്ങി 




തുടർന്ന് സ്റ്റേഷൻ വളപ്പിൽ ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്എഎസ് ഐ . റ്റോജൻ എം ജോസ് - വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വൃക്ഷത്തെ നട്ടു. തുടർന്ന് ചെമ്മലറ്റം ടൗണിൽ വ്യാപാരികൾക്ക് വേണ്ടി പ്രസിഡന്റ് സാജൂ തുണ്ടിയിൽ വൃക്ഷ തൈകൾ ഏറ്റ് വാങ്ങി. സ്കൂൾ വളപ്പിൽ - ഈ വർഷം ഒന്നാം ക്ലാസ്സിൽ ചേർന്ന അമ്പത് കുരുന്നുകൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് അധ്യാപകരായ ജിജി ജോസഫ് അജൂജോർജ് ഫ്രാൻസിസ് ജോസഫ് - പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ നേതൃത്വം നല്കി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments