Latest News
Loading...

മഴക്കാലപൂർവ്വ ശുചീകരണം നടത്തി



കെ.എം മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ നഗരസഭ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. പാലാ:-പാലാ നഗരസഭ കൗൺസിലേഴ്‌സും, നഗരസഭ സ്റ്റാഫ്‌സും, ആശാവർക്കർമാരും, ആശുപത്രി ജീവനക്കാരും ചേർന്ന് പലാ കെ.എം.മാണി സ്മാരക ഗവ : ജനറൽ ആശുപത്രി പരിസരം  വൃത്തിയാക്കി.

 



ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. സുപ്രഡ് Dr. അഭിലാഷ്, RM0 Dr രേഷ്മ ,ലീനാ സണ്ണി പുരയിടം, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു, ബിജി ജോജോ, ജേ‌സ് ചീരാംകുഴി, ആനി ബിജോയി ,തോമസ് പീറ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments