ഇഞ്ചേരിൽ വലിയവീട്ടിൽ പരേതനായ ഇ ജെ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്(98) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (19.5.2024) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കുന്നതാണ് . മക്കൾ പരേതരായ ജോസ്, ബേബി
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments