Latest News
Loading...

പയ്യാനിത്തോട്ടം പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ




പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ഫെബ്രുവരി 2 ന് തുടക്കമാകും. 
രണ്ടാം തീയതി 4.30 ന് കൊടിയേറ്റ് : വികാരി ഫാ തോമസ് കുറ്റിക്കാട്ട്. തുടർന്ന് ആഘോഷമായ വി.കുർബാന : റവ ഫാ ജോസഫ് തെരുവിൽ, 7 ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ.  


ഫെബ്രുവരി മൂന്ന് വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, ജോസഫ് പുള്ളിയിൽ , ജപമാല പ്രദക്ഷിണം ആറ്റിനാൽ ഭാഗത്തേക്ക്, മരിയൻ സന്ദേശം : റവ.ഫാ. ഫ്രാൻസിസ് കദളിക്കാട്ടിൽ സി.എം.ഐ
.



ഫെബ്രുവരി നാല് ഞായർ രാവിലെ 7 ന് ആഘോഷമായ വി.കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ. വൈകിട്ട് 5ന് ആഘോഷമായ വി.കുർബാന: റവ ഫാ മാത്യു കവളന്മാക്കൽ,
തിരുനാൾ പ്രദക്ഷിണം കുളത്തിങ്കൽ ഭാഗത്തേക്ക് , സന്ദേശം : റവ.ഫാ ടോമി കാ രാംവേലി സി.എം.ഐ.
ആകാശവിസ്മയം, സ്നേഹവിരുന്ന്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments