Latest News
Loading...

പാലാ കമ്മ്യൂണിക്കേഷൻസിന്റെ വാഹനം അപകടത്തിൽപ്പെട്ടു




പാലായിലെ നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്കേറ്റു.  മിനി ബസിൽ യാത്ര കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62) - പാലാ സ്വദേശികളായ മാർട്ടിൻ (58) ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവയാണ് പരിക്കേറ്റത്..
 



വൈകിട്ട് 5 മണിയോടെ പാലാ - പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് നാടക അവതരണത്തിനു പോയ ഗാനമേള ട്രൂപ്പ് സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു









.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments