Latest News
Loading...

സർഗ്ഗോൽസവം സംഘടിപ്പിച്ചു.



മീനച്ചിൽ താലൂക്ക് ലൈബ്രററി കൗൺസിലിന്റെ നേതൃത്വത്തിൽ സർഗ്ഗോൽസവം സംഘടിപ്പിച്ചു. പാലാ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സർഗ്ഗോൽസവം കലാ മൽസരങ്ങൾ ജോസ് കെ മാണി MP ഉദ് ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസി. Dr സിന്ധു മോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. ലൈബ്രററി കൗൺസിൽ ജില്ലാ പ്രസി. ബാബു കെ ജോർജ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. 



റോയി ഫ്രാൻസിസ് ,കെ എസ് രാജു , നഗരസഭാ കൗൺസിലർ ബിജി ജോജോ, സണ്ണി ഡേവിഡ്, ജോൺസൺ പുളി ക്കിയിൽസി.കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിന്നായി നിരവധി പ്രതിഭകൾ മൻസരത്തിൽ പങ്കാളികളായി. ഏറ്റവും അധികം Point നേടുന്ന ബ്രൈററിക്ക് വി.കെ കുമാര കൈമൾ സ്മാരക എവർ റോളിംഗ് ട്രോഫിയും, കൂടുതൽ വ്യക്തിഗത Point നേടുന്ന മൽസരാർത്ഥിക്ക് EM തോമസ് ഈറ്റത്തോട്ട് സ്മാരക ട്രോഫിയും ലഭിക്കും.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments