Latest News
Loading...

സ്കൂട്ടറുകൾ കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്




 എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ മാർ സ്ലീവാ ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. പ്ലാശനാൽ സ്വദേശികളായ മധു (53), സുധ (51), മരങ്ങാട്ടുപള്ളി സ്വദേശികളായ അക്ഷയ് (25) അതുല്യ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.15 ഓടെയായിരുന്നു അപകടം.  



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments