Latest News
Loading...

കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു



 കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി,ഹെൻറി ബേക്കർ കോളേജുമായി സഹകരിച്ച് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായി ദിശ 24- കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജി എസ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. 



പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ശ്രീ.അബ്ദുൽ സമദ് പി സി ക്ലാസ്സ് നയിച്ചു. കരിയർ ഗൈഡൻസ് & പ്ലേസ്മെന്റ് സെൽ കോർഡിനേറ്റർമാരായ ഡോ. ജിബിൻ മാത്യു, ശ്രീ.ജിതിൻ തോമസ് എബ്രഹാം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments