Latest News
Loading...

കോട്ടയം ജില്ലാ ശിൽപശാല



വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (വി.കെ.ടി.യു - സി.ഐ.ടി.യു) കോട്ടയം ജില്ലാ ശിൽപശാല സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. പാലാ ഇ.എം.എസ് മന്ദിരത്തിൽ നടന്ന ശിൽപശാലയിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് അദ്ധ്യക്ഷനായി. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി ആർ.വി.ഇഖ്ബാൽ സംഘടന രേഖ അവതരിപ്പിച്ചു. 


യൂണിയൻ ജില്ലാ ജന.സെക്രട്ടറി അഡ്വ.എം.എ.റിബിൻഷാ ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുകേഷ് മുരളി, പി.എ.മൻസൂർ, ജില്ലാ ഭാരവാഹികളായ അജി പാലാ, കെ.ടി.സുരേഷ്,സാജൻ വർഗീസ്, സമീർ സി.എച്ച്, സക്കീർ, ഇത്തമ്മ എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments