തീക്കോയി മാര്‍മല അരുവിയില്‍ യുവാവിനെ കാണാതായി. കോയമ്പത്തൂര്‍ സ്വദേശി മനോജ് (22) ആണ് അരുവിയിലെ കയത്തില്‍ മുങ്ങി കാണാതായത്. 9 പേരടങ്ങുന്ന സംഘമാണ് ഇവിടെയെത്തിയത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവര്‍ത്തകരും തെരച്ചില്‍ ആരംഭിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments