ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. സാന്താ ക്ലോസിന്റെ സമ്മാനവിതരണം ക്രിസ്തുമസ് കാർഡ് വിതരണം കരോൾ ഗാനങ്ങൾ, പുൽക്കൂട് നിർമ്മാണം. ഭവന സന്ദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, എന്നിവ സംഘടിപ്പിച്ചു..
സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന് എല്ലാവർക്കും വൈവിധ്യമാർന്ന സ്നേഹവിരുന്ന് ഒരുക്കി.സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത വി.നായർ, എസ്.ആർ.ജി കൺവീനർ ആർ.രാജേഷ്, പി ടി എ പ്രസിഡന്റ് സരിത അശോകൻ, എം പി ടി എ പ്രസിഡന്റ് ജോസ്ന ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments