Latest News
Loading...

ലെൻസ്ഫെഡ് പൂഞ്ഞാർ യൂണിറ്റ് സമ്മേളനം ..




ലെൻസ്‌ഫെഡ് ( licenced  Engineers & supervisors Federation ) പൂഞ്ഞാർ യൂണിറ്റ് സമ്മേളനം പനക്കപ്പാലം  മേരിമാതാ ആർക്കേഡിൽ വച്ച് നടത്തപ്പെട്ടു . തലപ്പലം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് യോഗം ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ സംസ്ഥാനസെക്രട്ടറി പി എം സനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി .




 പ്രസാദ്‌കുമാർ ( ജില്ലാ ജോയിന്റ് സെക്രട്ടറി ), ജോമി ജോസഫ് ( ഏരിയ പ്രസിഡന്റ് ), ജോർജ്‌ലാൽ എബ്രഹാം ( ഏരിയ സെക്രട്ടറി ) ജോസ് ജോസഫ് , ഫസിൽ F  ( ജില്ലാ കമ്മീറ്റി മെമ്പേഴ്സ് ) തുടങ്ങിയവർ പങ്കെടുത്തു . പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര, കടനാട് മൂന്നിലവ് തലനാട്,തീക്കോയി തലപ്പലം, മേലുകാവ് എന്നീ ഏട്ടു പഞ്ചായത്തുകൾ ഉൾപ്പെട്ട പൂഞ്ഞാർ യൂണിറ്റിന്റെ  പ്രസിഡണ്ടായി     ജാൻസ് വി തോമസ് ( പ്രസിഡന്റ് ),  ശരണ്യ ജി ( സെക്രട്ടറി ) പ്രശാന്ത്കുമാർ എ പി ( ട്രെഷറ ർ ). തുടങ്ങിയവരെ തിരഞ്ഞെടുത്തു..
.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments