Latest News
Loading...

കൂത്തുപറമ്പ് രക്തസാക്ഷി ദിനം




കടനാട് : ഡി വൈ എഫ് ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. കൊല്ലപ്പള്ളിയിൽ നടന്ന പ്രകടനവും പൊതുയോഗവും മുൻ കേന്ദ്ര കമ്മിറ്റി അംഗം റെജി സഖറിയ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ അധ്യക്ഷനായി. 




സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം സി എം സിറിയക്ക്, ലോക്കൽ സെക്രട്ടറി കെ എ സെബാസ്റ്റ്യൻ, ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി മിഥുൻ ബാബു, മേഖല സെക്രട്ടറി ജിത്തു കുര്യാക്കോസ്, പ്രസിഡന്റ്‌ ശരത് ശിവൻ എന്നിവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments