Latest News
Loading...

കാർ മതിലിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്

 

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തകർന്നു. ഗുരുതര പരുക്കേറ്റ തൊടുപുഴ സ്വദേശി കോളജ് വിദ്യാർഥി കൃഷ്ണദാസ് (18) കാർ ഓടിച്ചിരുന്ന ആഷിക് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.45 ഓടെ പിഴകിനും ഐങ്കൊമ്പിനും മധ്യേയായിരുന്നു അപകടം. കാർ മുൻഭാഗം പൂർണമായി തകർന്നു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments