മേലുകാവ് : സി എസ് ഐ ഈസ്റ്റ് കേരള മുൻ ബിഷപ്പിന്റെ വാഹനം അപകടത്തിൽപെട്ടു. ചൊവ്വ വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞിരംകവല- മെച്ചാൽ റോഡിൽ മെച്ചാലിനു മുൻപിലാണ് വാഹനം നിയന്ത്രണം വിട്ട് റോഡിന് താഴേക്ക് മറിഞ്ഞത്. താഴ്ഭാഗത്തുള്ള കല്ലിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.
മുൻ ബിഷപ്പ് റൈറ്റ് റവ.ഡോ.കെ ജി ഡാനിയേൽ, ഭാര്യ ഡോ.എലിസമ്പത്ത് എന്നിവരെ നിസാര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സെൻ്റ്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments