Latest News
Loading...

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 8 പി ജി റാങ്കുകൾ

  

2023 എം ജി യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ 8 റാങ്കുകൾ കരസ്ഥമാക്കി. 
സാന്ദ്ര സണ്ണി എം.എ.എച്ച്. ആർ. എം. ഒന്നാം റാങ്ക്, 
മരിയ സിബി എം. എ. എച്ച്. ആർ. എം. നാലാം റാങ്ക്  
ദീപാ ജോർജ് എം. എസ്. സി കംപ്യൂട്ടർ സയൻസ് നാലാം റാങ്ക് , 
ദേവീകൃഷ്ണ പി. എം. എ. എച്ച്. ആർ. എം. ഏഴാം റാങ്ക്   



ജോസഫ് റോജി ജോസഫ് എം.എസ്.സി കംപ്യൂട്ടർ സയൻസ് ഏഴാം റാങ്ക്  
 ജോബിൻ കെ. ജെയിംസ് എം. എസ്. സി . ഇലക്ട്രോണിക്സ് ഒൻപതാം റാങ്ക്, 
അർച്ചന എം. എം.എസ്.സി.കംപ്യൂട്ടർ സയൻസ് ഒൻപതാം റാങ്ക്,  
പ്രീതിക സുരേഷ് എം.എ.എച്ച്.ആർ.എം. പത്താം റാങ്ക് .
 
വിജയികളെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, പി റ്റി എ പ്രസിഡന്റ് ജിമ്മി ആലനോലിക്കൽ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് , ഡിപ്പാർട്ടമെന്റ് മേധാവികളായ പ്രകാശ് ജോസഫ് , അഭിലാഷ് വി, ലിൻസി ആന്റണി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments