പാലാ നഗരസഭയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള കർമ്മപരിപാടികൾ നടപ്പാക്കുന്നതിനു മുന്നോടിയായി മാലിന്യ മുക്തം നവകേരളം കൺവൻഷൻ സംഘടിപ്പിച്ചു. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന കൺവൻഷൻ നഗരസഭാധ്യക്ഷ ജോസിൽ ബിനോ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ് അധ്യക്ഷ യായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ കമ്പറ്റി ചെയർമാൻ ഷാജു. തുരുത്തൻ സെക്രട്ടറി ജൂഹി മരിയ ടോം. സ്റ്റാൻറിഗ് കമ്മറ്റി ചെയർമാൻ മാ ർ നഗരസഭാംഗങ്ങൾ തുടങ്ങിവർ ചർച്ചകൾക്ക് നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments