Latest News
Loading...

സൗജന്യവൃക്ക രോഗ നിർണയ ക്യാമ്പ്




കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയും തണൽ (വടകര) യുടെയും സംയുക്താഭിമുഖ്യത്തിൽ 2023 ഒക്ടോബർ 16 തിങ്കൾ രാവിലെ 9 മണി മുതൽ 1 മണി വരെ  ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് വൃക്കരോഗ നിർണയ ക്യാമ്പ് നടത്തുന്നു. രോഗനിർണയം നടത്താൻ ആഗ്രഹിക്കുന്നവർ
താഴെ കാണുന്ന google form പൂരിപ്പിക്കുകയോ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.


+91 9947456647
+91 7560890515
+91 7012624328





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments