മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബിമേത്തര്‍ എംപി നയിക്കുന്ന ഉത്സാഹ് ഭരണങ്ങാനം ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭരണങ്ങാനം ഇന്‍ഫാം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ , മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍, ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീമതി മോളി പീറ്റര്‍ എന്നിവര്‍ പങ്കെടുക്കും
ഭരണങ്ങാനം മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സ്വീകരണ പരുപാടിയില്‍ കെപിസിസി, ഡിസിസി, ജില്ല, ബ്ലോക്ക്, മണ്ഡലം നേതാക്കളും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും പങ്കെടുക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments