ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയൂ ) പൂഞ്ഞാർ ഏരിയ പ്രവർത്തക കൺവെൻഷൻ നടന്നു. ഫുഡ് ബൂക്ക് ഓഡിട്ടോറിയത്തിൽ നടന്ന കൺവെൻഷൻ സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ് ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു.
അസോസിയേഷൻ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിഐടിയൂ ഏരിയ സെക്രട്ടറി സി എം സിറിയക്ക്, അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി എസ് സിജു, അനൂപ് കെ കുമാർ, ടി ആർ ശിവദാസ് എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments