Latest News
Loading...

ഗാന്ധി ജയന്തി ദിനാചാരണം.



കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുട നേതൃത്വത്തിൽ കടനാട് ഗവൺമെന്റ് PHC യുടെ പരിസര ശുചീകരണ പ്രവർത്തനം കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി തമ്പി ഉദ്ഘാടനം നടത്തി.  ബ്ലോക്ക് മെമ്പർ ബിജു കൃഷ്ണൻ വാർഡ് മെമ്പർ  ഉഷാ രാജു മേലുകാവ് എസ് എച്ച് ഒ രഞ്ജിത്ത് വിശ്വനാഥ്, സമിതി പ്രസിഡന്റ്  മനോഹർ വികെ ശ്രീ,സെക്രട്ടറി ബാബുരാജ് മറ്റത്തെപ്പാറ, സജികടനാട്, കൃഷ്ണൻകുട്ടി , സുനിൽ മുടവനാൽ , നാരായണൻകുട്ടി ഞാറക്കൽ , സുധാകർ ചേലപ്പുറം, മോഹൻകടനാട് എന്നിവർ നേതൃത്വം നൽകി





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments