Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര മേള ഉദ്ഘാടനം



 2023 24 വർഷത്തെ ഈ രാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര മേള തിടനാട് വിഎച്ച്എസ്എസില്‍   പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീ ഷോൺ ജോർജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജി കെ.ബി സ്വാഗതം ആശംസിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഈരാറ്റുപേട്ട സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നു.


പഞ്ചായത്തു പ്രസിഡന്റ് വിജി ജോർജ് , ബ്ലോക്ക് മെമ്പർ ജോസഫ് ജോർജ് , വൈസ് പ്രസിഡന്റ് ലീന ജോർജ്, വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ , മെമ്പർ ജോയിച്ചൻ കാവുങ്കൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി, ബി.പി.സി ബിൻസ് ജോസഫ് , പബ്ലിസിറ്റി കൺവീനർ മാത്യു കെ ജോസഫ് ,പി റ്റി എ പ്രസിഡന്റ് സന്തോഷ് പി.ആർ , പ്രിൻസിപ്പൽ ശാലിനി റാണി, എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments