Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് ഉജ്ജ്വല വിജയം





 ചെമ്മലമറ്റം തിടനാട് ഗവർമെന്റ് ഹൈസ്കുളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവത്തിൽ എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവറിന് ഉജ്വല വിജയം പ്രവർത്തി പരിചയമേള യുപി വിഭാഗം ഓവറോൾ - രണ്ടാം സ്ഥാനം സയൻസ് യുപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി.   


മാത്തമാറ്റിക്സ് എൽപി ഓവറോൾ രണ്ടാം സ്ഥാനം സോഷ്യൽ സയൻസ് എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം സയൻസ്ഹൈസ്കൂൾ വിഭാഗം ഓവറോൾ മുന്നാം സ്ഥാനം ഐ.റ്റി. ഹൈസ്കൂൾ ഓവറോൾ മുന്നാം സ്ഥാനം ഐ.റ്റി യുപി ഓവറോൾ മൂന്നാം സ്ഥാനം മാത്തമാറ്റിക്സ് ഹൈസ്കാൾ ഓവറോൾ മുന്നാം സ്ഥാനം സ്കൂൾ നേടി പങ്ക്ടുത്ത വിദ്യാർത്ഥികളെയും പരിശിലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യൂ -പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ അഭിനന്ദിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments