Latest News
Loading...

BJP ശുചിത്വ യജ്ഞം നടത്തി

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്, ആദരണീയനായ ഭാരത പ്രധാനമന്ത്രി  നരേന്ദ്രമോദിജിയുടെ ആഹ്വാനപ്രകാരം BJP മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ " സ്വച്ഛ്താ ഹി സേവാ " ശുചിത്വ യജ്ഞം നടത്തി. മൂന്നിലവ് സെന്റ് പോൾസ് ഹൈസ്കൂൾ റോഡ് വൃത്തിയാക്കി.

Post a Comment

0 Comments