Latest News
Loading...

പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു




ഈരാറ്റുപേട്ട : പാലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക പശ്ചിമ ഏഷ്യയിലെ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമൂർത്തിക്കൊണ്ട് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.




ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച സദസ്സ് മുൻ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, പ്രസിഡന്റ്‌ കെ ആർ അമീർ ഖാൻ, പിഎ ഷമീർ,ജെറി വർഗീസ്,ഇ എ സവാദ്, എസ് നന്ദു,മാഹിൻ സലിം എന്നിവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments