Zenix ബ്യൂട്ടി സലൂണ്‍ ആന്‍ഡ് ടാറ്റൂ സ്റ്റുഡിയോ കൊല്ലപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചിറ്റേട്ട് ബില്‍ഡിംഗ്‌സില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു
നവീന സ്ത്രീ പുരുഷ സങ്കല്‍പങ്ങള്‍ക്ക് അനുസൃതമായി സ്തീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ലേറ്റസ്റ്റ് ഹെയര്‍ സ്റ്റൈലുകള്‍, മുടിയിഴകളുടെ നിറവും ഭംഗിയും വര്‍ധിപ്പിക്കുന്ന രീതികള്‍ എന്നിവ ഇവിടെ ലഭ്യമാണ്. പരിചയസമ്പന്നരായ ഹെയര്‍ സ്റ്റൈല്‍ സ്‌പെഷ്യലിസ്റ്റുകളുടെ മേല്‌നോട്ടത്തിലാണ് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മുടിയിവകളുടെ പരിചരണം സെനിക്‌സില്‍ ലഭ്യമാകും.
ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കളര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടാറ്റൂ സര്‍വ്വീസും ഇവിടെ ലഭിക്കും.
0 Comments