Latest News
Loading...

3 വയസുകാരിയുടെ മൂക്കിനുള്ളിൽ മുത്ത് കുടുങ്ങി



പ്ലേ സ്കൂളിൽ കളിക്കുന്നതിനിടെ 3 വയസുകാരിയുടെ മൂക്കിനുള്ളിൽ  മുത്ത് കുടുങ്ങി. മാർ സ്ലീവാ മെഡിസിറ്റി അത്യാഹിത വിഭാഗത്തിൽ എത്തിച്ച കുഞ്ഞിന്റെ മൂക്കിൽ നിന്ന് സുരക്ഷിതമായി മുത്ത് നീക്കം ചെയ്തു. 


.മോനിപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളുടെ മൂക്കിലാണ്  അബദ്ധത്തിൽ മുത്ത് കുടുങ്ങിയത്. മുത്ത് മാറ്റിയ ശേഷം കുട്ടി മടങ്ങി. മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെ ഫിസിഷ്യൻ ഡോ. അഖിൽ ബാബു, മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് പീസ്  എന്നിവരുടെ നേതൃത്വത്തിലാണ് മുത്ത് പുറത്തെടുത്തത്.


.


   




Post a Comment

0 Comments