Latest News
Loading...

വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് വെള്ളിയാഴ്ച



പൂവരണി തിരുഹൃദയ ദേവാലയത്തിൽ പുതുതായി ആധുനിക രീതിയിൽപണി കഴിപ്പിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് 
വെള്ളിയാഴ്ച വൈകിട്ട് 6 ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. 15 മാസം കൊണ്ടാണ് ഈ കെട്ടിടത്തിൻ്റെ പണി പൂർത്തികരിച്ചത് . 





പൂവരണി ഇടവകയിൽ സേവനമനുഷ്ടിച്ച മുഴുവൻ വൈദികരും ചടങ്ങില്‍ പങ്കെടുക്കുമെന്ന്  പള്ളി വികാരി ഫാ.മാത്യു തെക്കേൽ, അസി.വികാരി അബിൻ തെള്ളിക്കുന്നേൽ, കൈക്കാരന്മാരായ ഷാജി ജോസഫ് ഈറ്റത്തോട്ട് മാളിയേക്കൽ, ജെയിംസ് എം വെട്ടം, അഭിലാഷ് സി തോമസ് ഈറ്റത്തോട്ട് തണ്ണിപ്പാറ എന്നിവർ അറിയിച്ചു.


.


   




Post a Comment

0 Comments