Latest News
Loading...

ബസിൽ നിന്നും വീണ് വീട്ടമ്മക്ക് പരിക്ക്



കെ.എസ് ആർ ടി സി ബസിൽ നിന്നും വീണ് വീട്ടമ്മക്ക് പരിക്കേറ്റു. പാലാ സെന്റ് തോമസ് പ്രസിന് മുൻഭാഗത്ത് ഉച്ചയോടെയായിരുന്നു സംഭവം. 



.കാഞ്ഞിരമറ്റം പാലക്കൽ ബിന്നി സ്ക്കറിയാക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുർപ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി റോഡിലേക്ക് വീഴുകയായിരുന്നു .


.ഇടത് കാലിന്  ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമറ്റത്ത് നിന്നം പാലായിലേക്ക് വരികയായിരുന്നു KSRTC



   




Post a Comment

0 Comments