Latest News
Loading...

ചേന്നാട് നിർമ്മല എൽ പി സ്കൂൾ അധ്യാപക ദിനം ആചരിച്ചു


 അധ്യാപകരും കുട്ടികളും ചേർന്ന് അധ്യാപകനായിരുന്ന കെ കെ ഭാസ്കരൻ നായർ വടക്കേ വീട്ടിലിനെ ആദരിച്ചു ചേന്നാട് നിർമ്മല എൽ പി സ്കൂൾ. വിദ്യാർത്ഥികളെ പ്രബുദ്ധമാക്കുന്ന ഒരു തത്വചിന്തകനാണ്  അധ്യാപകനെന്നും അച്ഛനമ്മമാരെ കൂടാതെ കുട്ടികൾ പരമാവധി സമയം  ചെലവഴിക്കുന്നത് അധ്യാപകരുടെ അടുത്ത്   ആണെന്നും  ഗുരുവിനെ ദൈവതുല്യം കാണണമെന്നുമുള്ള സന്ദേശം അദ്ദേഹം നൽകി. 



.സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത. V. നായർ, എസ്.ആർ ജി കൺവീനർ രാജേഷ് ആർ, അശ്വതി, എസ്, രഞ്ജുഷ സി ആർ, ശരത്ത്,മോളി വ ക്കച്ചൻ എന്നിവർ നേതൃത്വം നൽകി


.


   




Post a Comment

0 Comments