Latest News
Loading...

ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിപ്പിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾചെമ്മല മറ്റം




-ലഹരി ഉപേക്ഷിക്കു ജീവിതം ലഹരി യാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഭവനങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിച്ചു സ്കൂളിലെ ആയിരം വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ സന്ദേശം എത്തിക്കും.  ലഹരിക്ക് എതിരേ രക്ഷിതാക്കളുടെ ഒപ്പ് ശേഖരങ്ങവും ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യാപകരായ ജിജി ജോസഫ അജൂജോർജ് സിനുജോസഫ് എന്നിവർ നേതുർത്വം നല്കി



.


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments