Latest News
Loading...

സിസ്റ്റർ ഗ്രെയ്സ് കല്ലൂർ അന്തരിച്ചു.



അരുവിത്തുറ: എഫ് .സി.സി ഭരണങ്ങാനം അൽഫോൻസാ  ജ്യോതി പ്രാെവിൻസ്  അരുവിത്തുറ പ്രൊവിഷ്യൽ ഹൗസ് അംഗമായ  സിസ്റ്റർ ഗ്രെയ്സ് കല്ലൂർ (ലിജന്റ് കെ.എ) (53) . അന്തരിച്ചു. 



..തലശ്ശേരി രൂപത നെല്ലിപ്പാറ ഇടവക കല്ലൂർ പരേതരായ ആന്റണി -ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് .സഹോദരങ്ങൾ: അബ്രഹാം കെ എ,മേരി ജോൺസൺ,ലീലാമ്മ തോമസ്,കെ .എ സെബാസ്റ്റ്യൻ , കെ. എ ജോസഫ്, ജെസ്സി ടോമി, ജിജി കെ.എ , കെ.എ സോണി, ജീന സോമി.
    


.ഭരണങ്ങാനം, ചൂണ്ടച്ചേരി , മണിയംകുന്ന് ,മൂന്നിലവ് , അരുവിത്തുറ പ്രൊവിൻഷ്യൽ ഹൗസ്,കുറിഞ്ഞി , ക്ലാരാ നഗർ , കൈപ്പള്ളി ,വിമലഗിരി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് 1:30ന് നടക്കും


   




Post a Comment

0 Comments